

2025 ജനുവരി 26-ാം തീയതി നടത്തിയ വിശ്വാസപരിശീലന സർട്ടിഫിക്കറ്റ് STD X, ഡിപ്ലോമ കുട്ടികളുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തുന്നു. സ്കോളർഷിപ്പിന് അർഹതയുള്ള കുട്ടികളുടെ ലിസ്റ്റ് താഴെ നൽകിയിട്ടുണ്ട്. പരീക്ഷ എഴുതിയ ഓരോരുത്തരുടെയും വിശദമായ മാർക്കും വിവരങ്ങളും അറിയാൻ ഇടവകയുമായി ബന്ധപ്പെടുക.

2024-2025 വിശ്വാസപരിശീലന വർഷത്തിലെ രണ്ടാം സെമസ്റ്റർ കാറ്റക്കിസം പരീക്ഷയ്ക്ക് ചോദിക്കാൻ സാധ്യതയുള്ള ഏതാനും സത്യദീപത്തിൽ നിന്നുമുള്ള ചോദ്യങ്ങൾ ഇവിടെ നൽകിയിരിക്കുന്നു.
Video:
STD IV-VI Malayalam
STD IV-VI English
STD VII-IX Malayalam
STD VII-IX English

2024-2025 വിശ്വാസപരിശീലന വർഷത്തിലെ രണ്ടാം സെമസ്റ്റർ കാറ്റക്കിസം പരീക്ഷയ്ക്ക് ചോദിക്കാൻ സാധ്യതയുള്ള ഏതാനും പൊതുചോദ്യങ്ങൾ ഇവിടെ നൽകിയിരിക്കുന്നു.

2024-2025 വിശ്വാസപരിശീലന വർഷത്തിലെ കാറ്റക്കിസം പരീക്ഷ തീയതികളിലും പരീക്ഷ സംബന്ധമായ മറ്റു തീയതികളിലും സിലബസിലും വരുത്തിയ മാറ്റങ്ങൾ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. പുതുക്കിയ സിലബസ് ഇതോടൊപ്പം ചേർക്കുന്നു. Syllabus

2024 ജൂൺ 8 ശനി എറണാകുളം-അങ്കമാലി അതിരൂപതാതലത്തിൽ സന്മാർഗബോധന വർഷം 2024-2025 ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂളുകളിൽ സന്മാർഗബോധന ക്ലാസുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയുന്നതിനായി ഇവിടെ Click ചെയ്യുക.

2023-2024ൽ നടന്ന ഡിപ്ലോമ റസിഡൻഷ്യൽ കോഴ്സ് ഒന്നാം വർഷം, രണ്ടാം വർഷം പങ്കെടുത്ത കുട്ടികളുടെ മാർക്കുവിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. രണ്ടാം വർഷം പൂർത്തിയാക്കിയ കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ അതിരൂപതാകേന്ദ്ര ഓഫിസിൽ നിന്നും വാങ്ങാവുന്നതാണ്. സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി വരുന്ന ദിവസം നേരത്തെ ഓഫിസിൽ അറിയിക്കേണ്ടതാണ്.

2024 മെയ് 26 ഞായർ എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തുർ വിശ്വാസപരിശീലന വർഷം 2024-2025 ഉദ്ഘാടനം ചെയ്യുകയും ലോഗോ പ്രകാശനം ചെയ്ത് സന്ദേശം നൽകി. 2024 ജൂൺ 2-ാം തീയതി വിശ്വാസപരിശീലന ക്ലാസ്സുകൾ ആരംഭിക്കുന്നു.

STD IV-IX കുട്ടികളുടെ ഫെബ്രുവരി 18-ാം തീയതിയിലെ രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള പൊതുചോദ്യങ്ങളും ഉപന്യാസങ്ങളും ഇവിടെ നൽകിയിരിക്കുന്നു. ചോദ്യങ്ങൾ കാണുന്നതിനായി തന്നിരിക്കുന്ന Link ൽ Click ചെയ്യുക.
POSSIBLE GENERAL QUESTIONS CLASS IV – IX MALAYALAM
POSSIBLE GENERAL ESSAY CLASS IV – IX MALAYALAM
POSSIBLE GENERAL QUESTIONS CLASS IV – IX ENGLISH
POSSIBLE GENERAL ESSAY CLASS IV – IX ENGLISH
