കാഞ്ഞൂര്‍: വിശ്വാസപാഠങ്ങളുടെ വെളിച്ചം ഏറ്റുവാങ്ങിയ ഒരുകൂട്ടം കൗമാരക്കാര്‍ ജീവിതപരിസരങ്ങളില്‍ നന്മയുടെ പ്രകാശം പരത്താനുള്ള ദൗത്യമേറ്റു. 11ഉം 12ഉം വര്‍ഷങ്ങള്‍ വിശ്വാസ പരിശീലനം പൂര്‍ത്തിയാക്കിയ കാഞ്ഞൂര്‍ കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളിയിലെ ഡിപ്ലോമ വിദ്യാര്‍ഥികളാണു, ക്ലാസ് മുറിയില്‍ പഠിച്ച നല്ല പാഠങ്ങളുടെ തുടര്‍ച്ചയായി അതിന്റെ പ്രായോഗികതയിലൂന്നിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹത്തിലേക്കിറങ്ങിയത്. Read more
യേശുവിനെ അടുത്തറിയാനും അനുഗമിക്കാനും വിശ്വാസ ജീവിതത്തിൽ ആഴപ്പെട്ടു വളരാനും വിശ്വാസ പരിശീലനം അനിവാര്യവും അത്യന്താപേക്ഷിതവുമാണെന്ന് എറണാകുളം – അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ചുബിഷപ് മാർ ആന്റണി കരിയിൽ. 12 വർഷക്കാലം മുടങ്ങാതെ വിശ്വാസ പരിശീലനം പൂർത്തിയാക്കിയ 14 വിദ്യാർത്ഥികളെ ആദരിച്ച ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. Read more…..
വിശുദ്ധ ഗ്രന്ഥത്തിൽ നിന്നുമുള്ള 25 കുടുംബങ്ങൾ 25 ദിവസവും നമ്മുടെ അതിരൂപതയിലെ 25 ഇടവകകളിൽ നിന്നും 25 വ്യത്യസ്ത അവതരണ ശൈലിയിൽ catechismernakulam Youtube ചാനലിൽ ഡിസംബർ 1 മുതൽ പ്രക്ഷേപണം ചെയ്യുന്നു. ഈ ദൃശ്യവിരുന്ന് നമുക്കായി ഒരുക്കുന്നത് വിശ്വാസപരിശീലകരാണ്.
Videos കാണുന്നതിനായി ഇവിടെ Click ചെയ്യുക.

സീറോമലബാർ സഭയുടെ കുർബാന ക്രമത്തിൽ വരുത്തിയി ഭേദഗതികൾ. ദൈവജനത്തിന്റെയും ശുശ്രൂഷികളുടെയും പ്രാർഥനകളിലും ഗീതങ്ങലും വന്നമാറ്റങ്ങൾ അറിയാൻ ഇവിടെ Click ചെയ്യുക.
സീറോമലബാർ സഭയുടെ കുർബാന ക്രമത്തിൽ വരുത്തിയ ഭേദഗതികൾ pdf
വീഡിയോ രൂപത്തിൽ കാണുന്നതിന് ഇവിടെ Click ചെയ്യുക.
എല്ലാ വിശ്വാസപരിശീലകർക്കും അതിരൂപത വിശ്വാസപരിശീലന വിഭാഗത്തിൽ നിന്നും വിശുദ്ധ ചാൾസ് ബെറോമിയോയുടെ തിരുനാൾ ആശംസകൾ.
7 നവംബർ 2021 ന് എല്ലാ ഇടവകകളിലും വിശുദ്ധ ചാൾസ് ബെറോമിയോയുടെ തിരുനാൾ ആഘോഷിക്കുന്നു.
വിശ്വാസപരിശീലന കേന്ദ്രത്തിൽ നിന്നുമുള്ള Catechism Teachers Day Videos കാണുന്നതിനായി ഇവിടെ Click ചെയ്യുക.
വിശുദ്ധ ചാൾസ് ബെറോമിയോയുടെ ചിത്രം Download ചെയ്യുന്നതിനായി ഇവിടെ Click ചെയ്യുക.

വിശുദ്ധരെ അറിയാനും അനുകരിക്കാനും ഇടവകതലത്തിൽ ഓരോ വിശുദ്ധരെ പരിചയപ്പെടുത്തുന്ന Saints Meet എന്ന പ്രോഗ്രാം Media Catechetical Ministry Youtube ചാനലിൽ നവംബർ 1 മുതൽ പ്രക്ഷേപണം ചെയ്യുന്നു.

October 17 : St. Mary’s Forane Church, Mookkannoor – Fr. Jose Pollayil
October 24 : St. Mary’s Church, Narakkal – Fr. Joseph Karumathy
October 31 : St. Mary’s Cathedral Basilica, Ernakulam – Fr. Davis Madavana
November 7 : St. Sebastian Church, Neerikode Fr. Eby Edassery
November 14 : St. Sebastian Church, Ambunad Fr. Jino Bharanikulangara

ഒക്ടോബർ 1-ാം തീയതി മുതൽ 31-ാം തീയതിവരെ അതിരൂപതയിലെ മാതാവിന്റെ നാമധേയത്തിലുളള ദൈവാലയങ്ങളിൽ നിന്നും ജപമാലയും പരി. മാതാവിന്റെ പ്രത്യക്ഷങ്ങളെക്കുറിച്ചുള്ള ചെറുവിവരണങ്ങളും പ്രക്ഷേപണം ചെയ്യുന്നു. കാറ്റിക്കിസം കുട്ടികളെ പരി. അമ്മയോടുളള ഭക്തിയിൽ വളർത്തുന്നതിനും ജപമാല ചൊല്ലുവാൻ പ്രേരിപ്പിക്കുന്നതിനും നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം. ഈ പ്രോഗ്രാം ദിവസവും രാവിലെ 5 മണിയ്ക്ക് Media Catechetical Ministry Youtube ചാനലിൽ പ്രക്ഷേപണം ചെയ്യുന്നു.

ഒന്നാം സെമസ്റ്റർ പരീക്ഷ: 2021 ഒക്ടോബർ 3 ഞായറാഴ്ച. അതിരൂപതാകേന്ദ്രത്തിൽ നിന്നും പരീക്ഷ സംബന്ധമായ നിർദ്ദേശങ്ങൾ ഇടവക വിശ്വാസപരിശീലന വിഭാഗത്തെ അറിയിച്ചിട്ടുണ്ട്.
മാതാപിതാക്കൾക്കായി zoom platform വഴി 14/08/2021 8.00 PMന് ജസ്റ്റിസ് കുര്യൻ ജോസഫ് നടത്തിയ webinar.